കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അദ്ധ്യാപക തസ്തികകൾ നാമകരണം ചെയ്തിരിക്കുന്നത് എൽ.പി.സ്കൂൾ അസിസ്റ്റന്റ് (LPSA), യു.പി.സ്കൂൾ അസിസ്റ്റന്റ് (UPSA), ഹൈസ്കൂൾ അസിസ്റ്റന്റ് (HSA), ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ്(TSA) എന്നിങ്ങനെയാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അവയെ അടിസ്ഥാനമാക്കി സംസ്ഥാന ചട്ടങ്ങളും പുറപ്പെടുവിച്ചപ്പോൾ അദ്ധ്യാപകൻ എന്നതിന്