മങ്കട നിയോജകമണ്ഡലത്തിലെ പാങ്ങ്ഗവ.ജി.യു.പിസ്‌കൂളിന്റെകെട്ടിട നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍വ്വഹണ ഏജന്‍സിയായ തദ്ദേശസ്വയംഭരണവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസര്‍. സിരവീന്ദ്രനാഥ്അറിയിച്ചു. നിയമസഭയില്‍ടി.എ അഹമ്മദ് കബീര്‍എം.എല്‍.എയുടെചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.  മണ്ഡലത്തിലെമികവിന്റെകേന്ദ്രമായിതെരഞ്ഞെടുക്കപ്പെട്ട മക്കരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി പദ്ധതി പ്രകാരംഅഞ്ച്‌കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കികെട്ടിട