അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്താനാകുന്ന തരത്തില്‍ സ്‌കൂളുകളുടെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 141 സ്‌കൂളുകളാണ് പൂര്‍ണമായും തകര്‍ച്ച നേരിട്ട ലിസ്റ്റിലുള്ളത്. നവമ്പര്‍ 30 നകം മുഴുവന്‍ സ്‌കൂളുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനും തയ്യാറാക്കി