പ്രളയാനന്തരം നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മിതിയാണ് ആവശ്യമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലാ, സാംസ്കാരിക പരിപാടികളുടെ നടത്തിപ്പിനായി തൃശൂരില്‍ നടത്തിയ ജനപ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ വന്നുചേര്‍ന്ന അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് പ്രളയത്തിനു മുന്‍പും