ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ.വി.എസ്.സുനില്‍കുമാര്‍, ബി.ഡി.ദേവസി.എം.എല്‍.എ, ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വന്തം പുസ്തകങ്ങള്‍ കൈവശം കൊണ്ടുവന്ന് ലൈബ്രറികള്‍ക്കു കൈമാറി. ഗാന്ധി ജയന്തി വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്ന ചാലക്കുടി ടൗണ്‍ ഹാളിലാണ് കൈമാറ്റം നടന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍