Loading

Archive

Tag: പൊതുവിദ്യാഭ്യാസമന്ത്രി

12 posts

പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കേണ്ടത് അധ്യാപകരുടെ ചുമതല: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നിയന്ത്രണങ്ങളുടെ

പുതുക്കാട് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ മന്ത്രിയുടെ നിർദേശം

പുതുക്കാട് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ മന്ത്രിയുടെ നിർദേശം

പുതുക്കാട് നിയോജക മണ്ഡലത്തിലെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതുമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് നിർദേശം. മണ്ഡലത്തിലെ പ്രധാനപ്പെട്ട കച്ചേരിക്കടവ് അപ്രോച്ച്റോഡ്,

മികവിന്റെ കേന്ദ്രമായി കരൂപടന്ന ഗവ. എച്ച് എസ് എസ്; 24 മുറികളുമായി പുതിയ കെട്ടിട സമുച്ചയം തുറന്നു

മികവിന്റെ കേന്ദ്രമായി കരൂപടന്ന ഗവ. എച്ച് എസ് എസ്; 24 മുറികളുമായി പുതിയ കെട്ടിട സമുച്ചയം തുറന്നു

കരൂപടന്ന ഗവ ഹയർസെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി മാറുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന സ്‌കൂളിൽ പണി തീർത്ത പുതിയ കെട്ടിട സമുച്ചയം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളുടെ ഏറ്റവും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി രണ്ട് നിലകളിലായി 24

നായരങ്ങാടി ഗവ.യുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഫെബ്രുവരി23 -ന്

നായരങ്ങാടി ഗവ.യുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഫെബ്രുവരി23 -ന്

നായരങ്ങാടി ഗവ യു പി സ്‌കൂള്‍ പുതിയ ക്ലാസ്സ് റൂമിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 23-ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവില്‍ വന്നു

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവില്‍ വന്നു

പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള വളരുന്ന നിക്ഷേപ

പ്രളയ പുനഃനിർമ്മാണം; ജില്ലാ തല അവലോകന യോഗം ചേർന്നു

പ്രളയ പുനഃനിർമ്മാണം; ജില്ലാ തല അവലോകന യോഗം ചേർന്നു

പ്രളയ പുനഃനിർമ്മാണം; ജില്ലാ തല അവലോകന യോഗം ചേർന്നു കാക്കനാട്: ജില്ലയിലെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സജീവമാക്കാൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക കെടുതിക്കിരയായവർക്കുള്ള അടിയന്തര ധന സഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം നൽകും. അർഹരായ

പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും. പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം,ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ പ്രസ്താവന

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ പ്രസ്താവന

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്കും. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ

കേരളത്തെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കേരളത്തെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പൊതു വിദ്യാഭ്യാസ മന്ത്രി.പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് വിദ്യാലയങ്ങളുടെ നവീകരണത്തിന് സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ സ്‌കൂള്‍ കെട്ടിടം

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം

ലഹരി മാഫിയെ ജനകീയമായി നേരിടും : മുഖ്യമന്ത്രി പിണറായി വിജയൻ ഭാവിതലമുറയെ ഇല്ലാതാകാൻ ശ്രമിക്കുന്ന ലഹരി മാഫിയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവം തൃശൂരിലെ ചെമ്പൂച്ചിറ ഗവ. എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഊർജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി