പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയമാണെന്നും അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നാട്ടുകാര്‍ ഒരുമിക്കണമെന്നും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ മുണ്ടേരി എല്‍പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളില്‍ കെ എസ് ടി എയുടെ നിറവ് സമഗ്ര വിദ്യാഭ്യാസ