ക്ഷേത്രപ്രവേശന വിളംബരം : പ്രഭാഷണങ്ങള്‍ 10 ന് ആരംഭിക്കും; ജില്ലാതല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും കേരള സാഹിത്യ അക്കാദമിയില്‍ നവംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികാഘോഷമായ 'തമസോമ ജ്യോതിര്‍ഗമയ - ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 10 ന്