സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിന് ഗുണകരമായരൂപത്തില്‍ പ്രാദേശികതലത്തില്‍മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാല്‍ എത്ര ഫുണ്ടുംസര്‍ക്കാര്‍ലഭ്യമാക്കുമെന്ന്‌വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.  നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍മികവിന്റെകേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ചിന്ത മാറ്റി നമ്മുടെ സ്‌കൂള്‍ എന്ന