Loading

Archive

Tag: പ്രൊഫ. സി രവീന്ദ്രനാഥ്

4 posts

നൂറ് കോടി രൂപയുടെ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാതൃകപരമായ നേട്ടത്തിലേക്ക് : പ്രൊഫ. സി രവീന്ദ്രനാഥ്

നൂറ് കോടി രൂപയുടെ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാതൃകപരമായ നേട്ടത്തിലേക്ക് : പ്രൊഫ. സി രവീന്ദ്രനാഥ്

നൂറ് കോടി രൂപയുടെ വന്‍ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ നേ ട്ടത്തിലെത്തിച്ചേരുമെന്നു പൊതുവിദ്യദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്പാദന മേഖല, സേവന പശ്ചാത്തല മേഖല, വിദ്യഭ്യാസ മേഖല, ആരോഗ്യ

അധ്യാപകദിനം ആചരിക്കുമ്പോൾ – പ്രൊഫ. സി.രവീന്ദ്രനാഥ്

അധ്യാപകദിനം ആചരിക്കുമ്പോൾ – പ്രൊഫ. സി.രവീന്ദ്രനാഥ്

സെപ്റ്റംമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായിരുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ഒരധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മ്മമായാണ് അദ്ദേഹം പരിഗണിച്ചത്. ഈ കര്‍മ്മത്തെ അത്രമാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു. മാനിച്ചിരുന്നു. ശിഷ്യരുടെ

ഓണാവധി പുനഃക്രമീകരിച്ചു

ഓണാവധി പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി  ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി  കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും.

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാര്‍ത്ഥിക്കള്‍ക്കുളള ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തീയറ്ററില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍