പ്രളയകാലത്ത് ജനമനസ്സിൽ പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ് അഗ്നിശമനസേന : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
പ്രളയകാല പ്രവർത്തനം കൊണ്ട് ജനമനസ്സിൽ പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ് അഗ്നിശമനസേനയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി ഗ്രൗണ്ടിൽ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഗ്നിശമനസേന സമൂഹത്തിന്റെ രക്ഷാകർത്താവാണ്. സാമൂഹിക