Loading

Archive

Tag: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

84 posts

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

സാമൂഹ്യനീതി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിന് സമസ്ത മേഖലയിലും സമത്വം സൃഷ്ടിക്കാനുളള ആശയപ്രചാരണമാണു കൂട്ടായ്മയിലൂടെ കുടുംബശ്രീ നടത്തേണ്ടതെന്ന് ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ നീതം 2018 പ്രതികരണും പ്രതിരോധവും തീര്‍ക്കുന്ന സ്തീകളുടെ ക്യാമ്പെയിന് തുടക്കം

മധ്യവേനലവധിയ്ക്കും സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി വീതം നല്കുന്നു

മധ്യവേനലവധിയ്ക്കും സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി വീതം നല്കുന്നു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും, ഓണം-ക്രിസ്തുമസ് അവധിക്കു മുന്നോടിയായി അരി വിതരണം ചെയ്തിരുന്നതു പോലെ,  2017-18 അദ്ധ്യയന വർഷത്തിലെ മധ്യവേനൽ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓരോ കുട്ടിക്കും 4 കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി.

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

സാമൂഹ്യനീതി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിന് സമസ്ത മേഖലയിലും സമത്വം സൃഷ്ടിക്കാനുളള ആശയപ്രചാരണമാണു കൂട്ടായ്മയിലൂടെ കുടുംബശ്രീ നടത്തേണ്ടതെന്ന് ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ നീതം 2018  പ്രതികരണും പ്രതിരോധവും തീര്‍ക്കുന്ന സ്തീകളുടെ  ക്യാമ്പെയിന് തുടക്കം കുറിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.

ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് (5/2/2017)

ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് (5/2/2017)

വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന  പൊതുവിദ്യാഭ്യാസ യജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനം കേരളത്തിലാകുമെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊടകര സര്‍ക്കാര്‍ എന്‍ ബി എച്ച് എസിലെ പുതിയ കെട്ടിടത്തിന്‍റെ  ഉദ്ഘാടനവും വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്‍റെ  സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു