ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ചാലക്കുടിയില്‍ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തിനുശേഷം മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മന്ത്രിമാരായ പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, ബി.ഡി.ദേവസി എം.എല്‍.എ എന്നിവര്‍ മാര്‍ക്കറ്റ് ശുചീകരണത്തിന് നേതൃത്വം നല്‍കി. മുന്‍സിപ്പാലിറ്റി കുടുംബശ്രീ, ശുചിത്വമിഷന്‍, ബ്ലൂ ആര്‍മി, സന്നദ്ധ സംഘടനകള്‍