പുതുക്കാട് റെയില്‍വേ മേല്‍പാലം, നന്തിക്കര മേല്‍പാലം എന്നിവ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്നും ഇതിനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പുതുക്കാട് നിയോജകമണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം