പുതുക്കാട് നിയോജക മണ്ഡലത്തിലെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതുമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് നിർദേശം. മണ്ഡലത്തിലെ പ്രധാനപ്പെട്ട കച്ചേരിക്കടവ് അപ്രോച്ച്റോഡ്,