പ്രളയബാധിതര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കു വിഭവ സമാഹരണം  തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിപ്രൊഫ. സി.രവീന്ദ്രനാഥ് എിവര്‍ സെപ്തംബര്‍ 13, 15 തിയ്യതികളില്‍ വിവിധ താലൂക്കുകളിലെത്തി ഏറ്റുവാങ്ങും. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍,