ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.  വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാപകര്‍ക്ക് പിന്തുണ നൽകുന്നതിനും പുതിയ ഉള്‍ക്കാഴ്ചകൾ വികസിപ്പിക്കുന്നതിനും, നിരന്തര പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും സംസ്കാരം പരിപോഷിപ്പിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽപരമായ നൈപുണികൾ വളര്‍ത്തുന്നതിനുമാണ് നവീനമായ ഈ അദ്ധ്യാപക വിദ്യാഭ്യാസ