പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഓഗസ്റ്റ് 26, 27, 28 തീയതികളില്‍ സന്നദ്ധസേവന യജ്ഞം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി സി രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഇന്നലെ (ഓഗസ്റ്റ് 26) സംസ്ഥാനത്തുടനീളം നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പി റ്റി എസ്, എസ് എം സി