തലസ്ഥാന നഗരിയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആശാന്‍ സ്‌ക്വയറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ചു. ഇന്ന് (ജൂലൈ 13) സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭക്കു