തിരുവനന്തപുരം  : അടുത്ത അധ്യയനവർഷംമുതൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക്, പരീക്ഷാ കലണ്ടറും പുതിയ അവധിസമ്പ്രദായവും കൊണ്ടുവരാൻ പ്രോ വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചു. പ്ലസ്ടു ഫലം പുറത്തുവന്ന് ഒരുമാസത്തിനകം ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ ആരംഭിക്കണം .വാർഷികാടിസ്ഥാനത്തിലുള്ള അവധിക്കുപകരം നവംബർ, മെയ് മാസങ്ങളിലായി അവധി വിഭജിക്കാനും വിദ്യാഭ്യാസമന്ത്രി