കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ജില്ലയിലെ ആദ്യഹോര്‍ട്ടി കള്‍ച്ചര്‍ തെറപ്പി ഗാര്‍ഡന്‍ വിദ്യാഭ്യാസവകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.എല്‍.എയുടെആസ്തിവികസന ഫണ്ടില്‍ നിന്നുള്ള അരക്കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സയന്‍സ് ലാബിന് തറക്കല്ലിടല്‍, വിവിധ