Loading

Archive

Tag: EDUCATION MINISTER

54 posts

വെള്ളക്കെട്ട് നിർമ്മാർജനത്തിന് എമർജൻസി സ്‌ക്വാഡുകൾ

വെള്ളക്കെട്ട് നിർമ്മാർജനത്തിന് എമർജൻസി സ്‌ക്വാഡുകൾ

വെള്ളക്കെട്ട് നിർമ്മാർജനത്തിന് എമർജൻസി സ്‌ക്വാഡുകൾ മന്ത്രി വി.എസ്. സുനിൽകുമാർ തൃശൂർ നഗരത്തിലേയും സമീപ മേഖലകളിലേയും വെള്ളപ്പൊക്ക കെടുതികൾ കൈകാര്യം ചെയ്യുന്നതിനായി എമർജൻസി സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു റോഡ് നിർമ്മാണം പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു റോഡ് നിർമ്മാണം പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിൽ സാധ്യത ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലയിലും സുസ്ഥിര വികസനം കൊണ്ടുവരുകയാണ് ഇതിലൂടെ

വിദ്യാർഥികൾക്ക് ടിവി വിതരണം

വിദ്യാർഥികൾക്ക് ടിവി വിതരണം

കൊടകര ഫാർമേഴ്സ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിനായി ടിവി വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർദ്ധനരായ 31 വിദ്യാർത്ഥികൾക്ക് ടിവി നൽകി വിതരണോൽഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ആധുനികവൽക്കരണവും സാങ്കേതികവൽക്കരണവും ഏല്ലാ രാജ്യത്തും നടത്തുന്നതാണെന്നും എന്നാൽ ആ കൂട്ടത്തിൽ ജനകീയവൽക്കരണം കൂടി

പുതുക്കാട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കും: പ്രൊഫ സി രവീന്ദ്രനാഥ്

പുതുക്കാട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കും: പ്രൊഫ സി രവീന്ദ്രനാഥ്

കോവിഡ് 19 സമ്പർക്ക വ്യാപനം കൂടുമെന്ന ആശങ്കയുള്ള സാഹചര്യത്തിൽ പുതുക്കാട് മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും, ആശാ വർക്കർമാരും, കുടുംബശ്രീ അംഗങ്ങളും കോവിഡ് പ്രതിരോധ കാമ്പയിൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കി വിജയിപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

കോവിഡ് 19 നിയന്ത്രണങ്ങൾ കർശനമാക്കും : അവലോകനയോഗം

കോവിഡ് 19 നിയന്ത്രണങ്ങൾ കർശനമാക്കും : അവലോകനയോഗം

കോവിഡ് രോഗ വ്യാപനം ഏറുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കാനും മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. കഴിഞ്ഞ ആറു മാസ കാലയളവിലെ കോവിഡ്

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ്

ഭക്ഷ്യ ഭദ്രതാ അലവൻസ്: കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഭക്ഷ്യ ഭദ്രതാ അലവൻസ്: കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് അനുവദിച്ചു. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ജില്ലയിലെ 2,05,820 വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യഭദ്രത

വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി പിടിഎ, സന്നദ്ധ സംഘടനകൾ എന്നിവ സ്‌കൂൾ യൂണിഫോം, ബാഗ്, നോട്ട് ബുക്കുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ

അതിരപ്പിള്ളി ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനത്തിനായി ടി വി വിതരണം

അതിരപ്പിള്ളി ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനത്തിനായി ടി വി വിതരണം

അതിരപ്പിള്ളി ആദിവാസി ഊരുകളിലും തോട്ടം തൊഴിലാളി മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി വികൾ വിതരണം ചെയ്തു. ബി ഡി ദേവസ്സി എം എൽ എയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ടി വി ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് മുൻകൈയെടുത്ത്

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം രംഗത്ത്. എജ്യു ഹെൽപ് എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. കേച്ചേരി അൽ-അമീൻ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ സംഭാവന ചെയ്ത ടെലിവിഷൻ, പ്രോഗ്രാം ഓഫീസർ പി എം റയ്യാനത്തിൽ നിന്ന്