Loading

Archive

Tag: EDUCATION MINISTER

21 posts

തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഒരു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ഇതിനായുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലതാമസമില്ലാതെ കുടിവെള്ളം എല്ലാവരിലേക്കും എത്തിക്കും. തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ്

“ഡ്രഗ് ഫ്രീ ക്യാമ്പസ്‌ ” സർക്കാരിന്റെ ലക്ഷ്യം: മന്ത്രി സി. രവീന്ദ്രനാഥ്

“ഡ്രഗ് ഫ്രീ ക്യാമ്പസ്‌ ” സർക്കാരിന്റെ ലക്ഷ്യം: മന്ത്രി സി. രവീന്ദ്രനാഥ്

എല്ലാ മേഖലകളിലും മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷ്യമെന്നും അതിനായി ലഹരി വസ്തുക്കൾ കടക്കാത്ത ഡ്രഗ് ഫ്രീ ക്യാമ്പസ്‌ എന്ന പദ്ധതി ഉടൻ പ്രാവർത്തികമാക്കുന്നെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. നാട്ടിക നിയോജകമണ്ഡലം എം എൽ എ വിദ്യാഭ്യാസ പുരസ്ക്കാരം പ്രബുദ്ധം 2019

സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം 6 ന് ചെമ്പൂച്ചിറയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം 6 ന് ചെമ്പൂച്ചിറയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആദ്യമായി ഒരുമിച്ചു നടത്തുന്ന ഈ വർഷത്തെ സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ആറിന് ചെമ്പൂച്ചിറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി

നാടകം മനസ്സിനെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന കലാരൂപം: മന്ത്രി സി. രവീന്ദ്രനാഥ്

നാടകം മനസ്സിനെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന കലാരൂപം: മന്ത്രി സി. രവീന്ദ്രനാഥ്

സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി മനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന കലാരൂപം നാടകമാണെന്നും ഇതിനെ കൂടുതൽ ജനകീയമാക്കേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശ്ശൂർ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തിരിച്ചറിയാൻ

നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്

നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്

[caption id="attachment_5445" align="alignnone" width="1800"] നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്[/caption] [caption id="attachment_5446" align="alignnone" width="1200"] നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തത്: മന്ത്രി സി. രവീന്ദ്രനാഥ്[/caption] നവോത്ഥാന കേരളത്തില്‍ ലൈബ്രറികളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

പ്രളയാനന്തര പുനര്‍നിര്‍മ്മാണം സാമൂഹ്യമനസ്സിന്റെ വീണ്ടെടുക്കലാവണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

പ്രളയാനന്തര പുനര്‍നിര്‍മ്മാണം സാമൂഹ്യമനസ്സിന്റെ വീണ്ടെടുക്കലാവണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

പ്രളയത്തില്‍ നശിച്ച പുസ്തകശാലകളെ വീണ്ടെടുക്കുതിലൂടെ സമൂഹമനസ്സിന്റെ പുനര്‍നിര്‍മ്മാണമാണ് നടക്കുതെ് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേവലമൊരു കെ'ിടമല്ല പുസ്തകശാലകളെും സമൂഹമനസ്സിന്റെ പ്രതിഫലനമാണ് അവയെും അദ്ദേഹം സൂചിപ്പിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂ'്, ജില്ലാ ലൈബ്രറി കൗസില്‍ എിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരങ്ങളുടെ അതിജീവനപ്പാത അഥവാ പ്രളയനാശം

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തും :പ്രൊഫ. സി.രവീന്ദ്രനാഥ്,

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തും :പ്രൊഫ. സി.രവീന്ദ്രനാഥ്,

പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് സമൂഹത്തിലെ വിവിധ ആളുകളില്‍ നി് ഫണ്ടുകള്‍, മറ്റ് വിഭവ സമാഹരണം എിവ ശേഖരിച്ച് വീടുകള്‍ നഷ്ടപ്പെ'വര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എിവര്‍ അറിയിച്ചു. ജില്ലാ

ഓണാവധി പുനഃക്രമീകരിച്ചു

ഓണാവധി പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി  ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി  കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 ന്

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 ന്

പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിനും സംഘടിപ്പിച്ച ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു:വിദ്യാഭ്യാസ

മധ്യവേനലവധിയ്ക്കും സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി വീതം നല്കുന്നു

മധ്യവേനലവധിയ്ക്കും സ്കൂൾ കുട്ടികൾക്ക് 4 കിലോ അരി വീതം നല്കുന്നു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും, ഓണം-ക്രിസ്തുമസ് അവധിക്കു മുന്നോടിയായി അരി വിതരണം ചെയ്തിരുന്നതു പോലെ,  2017-18 അദ്ധ്യയന വർഷത്തിലെ മധ്യവേനൽ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓരോ കുട്ടിക്കും 4 കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി.