കുടുംബശ്രീക്ക് മേൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തണം: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
ഉൽപാദനം മാത്രമല്ല, ജനങ്ങൾക്കുള്ള വിശ്വാസ്യത കൂടി ഉയർത്തുക എന്നതാണ് കുടുംബശ്രീയെ വളർത്താൻ ഉള്ള ഏക വഴിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ജനങ്ങൾക്കുള്ള വിശ്വസ്തതയാണ് മറ്റേത് പ്രസ്ഥാനത്തെക്കാളും കുടുംബശ്രീയെ മുന്നിൽ നിർത്തുന്നത്. ഇടപെടുന്ന എല്ലാ മേഖലയിലും വിശ്വാസം പുലർത്തുന്നത് കൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും.