
*This website is under construction,
content is not for publishing purpose.Original contents will be up soon..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
പ്രഥമ കേരള സ്കൂൾ എജൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ 1 മുതൽ 3 വരെ
ഉച്ചഭക്ഷണ പദ്ധതി: സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി
സ്പെഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യും
കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണം
മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: 10.03.2023 മുതൽ അപേക്ഷിക്കാം
കുട്ടികൾക്ക് 5 കിലോഗ്രാം അരി
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു
ചൂടുകൂടുന്നു ; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

ജീവചരിത്രം
ശ്രീ. വി. ശിവൻകുട്ടി
2006, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. വി. ശിവൻകുട്ടി നിലവിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയാണ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ വി. ശിവൻകുട്ടി എസ്എഫ്ഐ ജില്ലപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ല സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിഐടിയു ജില്ല പ്രസിഡന്റ്,സിപിഐഎം ജില്ല സെക്രട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1954 നവംബർ 10-ന് ചെറുവക്കലിൽ എം.വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച വി. ശിവൻകുട്ടി ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.