ഡൗൺലോഡുകൾ

തിയതി  വിഷയം  തലക്കെട്ട്‌  ഓര്‍ഡര്‍/രേഖ 
29-07-2022  നിവേദനം :- ജൂലൈ 28 കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുള്ള-നിവേദനം :- ജൂലൈ 28 nivedhanam.28
29-07-2022 നടപടികൾ കോട്ടൺഹിൽ സ്കൂൾ :തിരുവനന്തപുരം ഡി ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്ന നടപടികൾ നടപടികള്‍ 
24-08-2022 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍മേലുള്ള മറുപടി “അന്‍വര്‍സാദത്ത്, എം.എല്‍.എ, 24.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുക പരിഷകരിക്കുന്നതു” സംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍മേലുള്ള മറുപടി. /2919-2/
29-08-2022 സബ്മിഷനുള്ള മറുപടി ശ്രീ.വി.ആര്‍.സുനില്‍കുമാര്‍, എം.എല്‍.എ, 29/08/2022– ന് ഉന്നയിച്ചിട്ടുള്ള, “സംസ്ഥാനത്തെ സ്കൂളുകളില്‍ ഹൈസ്കൂള്‍ തലം മുതല്‍ പാഠഭാഗങ്ങളില്‍ നിയമ പഠനം കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത”   സംബന്ധിച്ച  സബ്മിഷനുള്ള മറുപടി /2949-2/
30-08-2022 ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എല്‍.എ, 30/08/2022 – ന് ഉന്നയിച്ചിട്ടുള്ള, “ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നത് ” സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി /2946-2/
31-09-2022 സബ്മി്ഷനുള്ള മറുപടി ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, എം.എല്‍.എ, 31.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അതിരാറ്റുകുന്ന് ,വാളവയല്‍ എന്നീ വിദ്യാലയങ്ങളിൽ യൂ .പി വിഭാഗം അനുവദിക്കുന്നത്” സംബന്ധിച്ച സബ്മിഷനുളള മറുപടി /2943-2/
03-09-2022 സബ്മി്ഷനുള്ള മറുപടി ശ്രീ.പി.പി.സുമോദ്, എം.എല്‍.എ, 01.09.2022 ന് ഉന്നയിച്ചിട്ടുള്ള, “തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സർവ്വജന എച്ച്.എസ്.എസ് -ന്റെ കെട്ടിട നിർമ്മാണം” സംബന്ധിച്ച സബ്മി്ഷനുള്ള മറുപടി /2937-2/
03-09-2022 സബ്മിഷനുള്ള മറുപടി ശ്രി.കോവൂർ കുഞ്ഞുമോൻ എം.എൽ.എ, 01.09.2022 നു ഉന്നയിച്ച  സബ്മിഷനുള്ള മറുപടി /2940-2/
06-02-2023 സബ്മിഷനുള്ള മറുപടി ചട്ടം 304 പ്രകാരം 06.02.2023ന് ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നല്‍കുന്നതിനായി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷനുളള മറുപടി 123-2
06-02-2023 സബ്മിഷനുള്ള മറുപടി തിരുവല്ല നിയോജക മണ്ഡലത്തിലെ കണ്ണശ്ശ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍, കുന്നന്താനം പാലയ്ക്കല്‍ തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണം സംബന്ധിച്ച് ശ്രീ.മാത്യു.ടി.തോമസ്, എം.എല്‍.എ. 06.02.2023 ന് ഉന്നയിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി 3205-2
06-02-2023  സബ്മിഷനുള്ള മറുപടി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിന്മേൽ ശ്രീ.ടി.വി.ഇബ്രാഹിം എം.എൽ.എ 06/02/2023-ൽ ഉന്നയി ച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി 125
06-02-2023  സബ്മിഷനുള്ള മറുപടി ചെറുകിട തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്” സംബന്ധിച്ച് റൂള്‍ 304 പ്രകാരം ശ്രീ. എ. രാജ എം.എല്‍.എ. നല്‍കിയ സബ്മിഷനന് നൽകിയ മറുപടി 1012