തിയതി |
വിഷയം |
തലക്കെട്ട് |
ഓര്‍ഡര്‍/രേഖ |
29-07-2022 |
നിവേദനം :- ജൂലൈ 28 |
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുള്ള-നിവേദനം :- ജൂലൈ 28 |
nivedhanam.28 |
29-07-2022 |
നടപടികൾ |
കോട്ടൺഹിൽ സ്കൂൾ :തിരുവനന്തപുരം ഡി ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്ന നടപടികൾ |
നടപടികള്‍ |
24-08-2022 |
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍മേലുള്ള മറുപടി |
“അന്‍വര്‍സാദത്ത്, എം.എല്‍.എ, 24.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുക പരിഷകരിക്കുന്നതു” സംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍മേലുള്ള മറുപടി. |
/2919-2/ |
29-08-2022 |
സബ്മിഷനുള്ള മറുപടി |
ശ്രീ.വി.ആര്‍.സുനില്‍കുമാര്‍, എം.എല്‍.എ, 29/08/2022– ന് ഉന്നയിച്ചിട്ടുള്ള, “സംസ്ഥാനത്തെ സ്കൂളുകളില്‍ ഹൈസ്കൂള്‍ തലം മുതല്‍ പാഠഭാഗങ്ങളില്‍ നിയമ പഠനം കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത” സംബന്ധിച്ച സബ്മിഷനുള്ള മറുപടി |
/2949-2/ |
30-08-2022 |
ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി |
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എല്‍.എ, 30/08/2022 – ന് ഉന്നയിച്ചിട്ടുള്ള, “ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നത് ” സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി |
/2946-2/ |
31-09-2022 |
സബ്മി്ഷനുള്ള മറുപടി |
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, എം.എല്‍.എ, 31.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അതിരാറ്റുകുന്ന് ,വാളവയല്‍ എന്നീ വിദ്യാലയങ്ങളിൽ യൂ .പി വിഭാഗം അനുവദിക്കുന്നത്” സംബന്ധിച്ച സബ്മിഷനുളള മറുപടി |
/2943-2/ |
03-09-2022 |
സബ്മി്ഷനുള്ള മറുപടി |
ശ്രീ.പി.പി.സുമോദ്, എം.എല്‍.എ, 01.09.2022 ന് ഉന്നയിച്ചിട്ടുള്ള, “തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സർവ്വജന എച്ച്.എസ്.എസ് -ന്റെ കെട്ടിട നിർമ്മാണം” സംബന്ധിച്ച സബ്മി്ഷനുള്ള മറുപടി |
/2937-2/ |
03-09-2022 |
സബ്മിഷനുള്ള മറുപടി |
ശ്രി.കോവൂർ കുഞ്ഞുമോൻ എം.എൽ.എ, 01.09.2022 നു ഉന്നയിച്ച സബ്മിഷനുള്ള മറുപടി |
/2940-2/ |
06-02-2023 |
സബ്മിഷനുള്ള മറുപടി |
ചട്ടം 304 പ്രകാരം 06.02.2023ന് ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നല്‍കുന്നതിനായി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷനുളള മറുപടി |
123-2 |
06-02-2023 |
സബ്മിഷനുള്ള മറുപടി |
തിരുവല്ല നിയോജക മണ്ഡലത്തിലെ കണ്ണശ്ശ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍, കുന്നന്താനം പാലയ്ക്കല്‍ തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണം സംബന്ധിച്ച് ശ്രീ.മാത്യു.ടി.തോമസ്, എം.എല്‍.എ. 06.02.2023 ന് ഉന്നയിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി |
3205-2 |
06-02-2023 |
സബ്മിഷനുള്ള മറുപടി |
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിന്മേൽ ശ്രീ.ടി.വി.ഇബ്രാഹിം എം.എൽ.എ 06/02/2023-ൽ ഉന്നയി ച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി |
125 |
06-02-2023 |
സബ്മിഷനുള്ള മറുപടി |
ചെറുകിട തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്” സംബന്ധിച്ച് റൂള്‍ 304 പ്രകാരം ശ്രീ. എ. രാജ എം.എല്‍.എ. നല്‍കിയ സബ്മിഷനന് നൽകിയ മറുപടി |
1012 |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|