




*This website is under construction,
content is not for publishing purpose.Original contents will be up soon..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു
സ്കൂളുകളിലെ തസ്തിക നിർണ്ണയത്തിന് യു.ഐ.ഡി അടിസ്ഥാനമാക്കിയ മാർഗനിർദ്ദേശങ്ങൾ ശക്തമാക്കും
കേരള ബജറ്റ് -2026-27 പ്രസംഗവും ഹൈലൈറ്റ്സും
കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു
വിഷൻ 2031
സ്കൂളുകൾക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്ക് കൈറ്റ് ടെൻഡർ ക്ഷണിച്ചു
പൊതുമേഖലയിലെ ജീവനക്കാർക്ക് കഴിഞ്ഞവർഷം നൽകിയതിൽ കുറവ് വരാത്തവിധം ഇത്തവണയും ബോണസ് അനുവദിക്കും
ഓണാവധിയെക്കുറിച്ച് ജനം ടി.വി. വാർത്ത പച്ചയായ നുണ
ബോണസും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും
തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറും
ജീവചരിത്രം
ശ്രീ. വി. ശിവൻകുട്ടി
2006, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. വി. ശിവൻകുട്ടി നിലവിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയാണ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ വി. ശിവൻകുട്ടി എസ്എഫ്ഐ ജില്ലപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ല സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിഐടിയു ജില്ല പ്രസിഡന്റ്,സിപിഐഎം ജില്ല സെക്രട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1954 നവംബർ 10-ന് ചെറുവക്കലിൽ എം.വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച വി. ശിവൻകുട്ടി ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.



