സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും
സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും അമ്പലത്തറ, പൂജപ്പുര യുപി സ്‌കൂളുകളിലെ 300 വിദ്യാര്‍ഥികള്‍ക്ക് നീന്തൽ പരിശീലനം നൽകി കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും […]