വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ […]

ചൂടുകൂടുന്നു ; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതൽ ( മാർച്ച് 2) ഏപ്രിൽ 30വരെ പുനക്രമീകരിച്ചു. സൂര്യാഘാത […]

ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം: ഉത്തരവിറങ്ങി

ടൈപ്പ് വൺ ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് […]

കേരള സവാരി – തൊഴിലാളി സംഗമം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ – ടാക്‌സി സർവ്വീസ് പദ്ധതിയായ ‘കേരള സവാരി’ യിൽ അംഗങ്ങളായിട്ടുള്ളതും […]

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങൾ നടപ്പിലാക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ […]

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ

പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബർ 16-ന് കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കുന്നു. 110 സ്കൂളുകളിൽ ഇപ്പോൾ വീഡിയോ ഡോക്യുമെന്റേഷൻ നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികൾ […]

ബധിര – മൂക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥി ആനുകൂല്യം വർധിപ്പിച്ചു

 വിദ്യാർത്ഥികൾക്കുള്ള ഡയറ്റ് ചാർജ് ആണ് വർധിപ്പിച്ചത്. കുട്ടി ഒന്നിന് 150 രൂപയായാണ് വർധിപ്പിച്ചത്. 2013 മുതൽ കുട്ടി ഒന്നിന് 50 രൂപ ആയിരുന്നു ഡയറ്റ് ചാർജ്.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിമുക്ത ക്യാമ്പയിൻ : കവച്

സംസ്ഥാനതല ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തൊഴിൽ നൈപുണ്യ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒക്ടോബർ 15 മുതൽ 22 വരെ ‘കവച്’പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. അസമീസ്, ബംഗാളി, […]

ലഹരിമുക്ത ക്യാമ്പസ്: മികച്ച പ്രചാരണത്തിന് പുരസ്ക്കാരം

ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്ക്കാരം നല്‍കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലും […]

കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി. ബോണസ് അഡ്വാൻസ് കുറച്ചുള്ള […]