ഹയർസെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരണം
ഹയർസെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരണം സംസ്ഥാനത്തെ ഹയർസെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും. നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ […]