അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയവും സ്‌കൂളുകളുടെ പാചക ചെലവിനത്തിലെ കുടിശികയും അനുവദിച്ചു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികൾക്കുള്ള കുടിശിക ഓണറേറിയവും അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയവും സ്‌കൂളുകളുടെ പാചക ചെലവിനത്തിലെ കുടിശികയും അനുവദിച്ചു. സ്കൂൾ […]