സംസ്ഥാനത്ത് സ്കൂളുകളിൽ ഒക്ടോബർ രണ്ടിന് ലഹരി വിരുദ്ധ സംവാദ സദസ്സുകൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ സംവാദ സദസ്സുകൾ സംഘടിപ്പിക്കും. സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 10. 30 ന് നിർവഹിക്കും. നവംബർ […]

എസ്‌.എസ്‌.എൽ.സി- മാർക്ക്‌ വിവരം ലഭിക്കുന്നതിന്‌ ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌

എസ്‌.എസ്‌.എൽ.സി ഗ്രേഡ്‌ സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥി കൾക്ക്‌ മാർക്ക്‌ വിവരം ലഭിക്കുന്നതിന്‌ ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌. 2023, 2024 മാർച്ച്‌ പരീക്ഷകൾ എഴുതിയ പരീക്ഷാർത്ഥികൾക്ക്‌ 500/- […]

ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 351 ബോണസ് തർക്കങ്ങൾ

ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങൾ. ഇതിലൂടെ ഓണത്തിന് തൊഴിലാളികൾക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാനായി. സംസ്ഥാനത്തെ സ്വാകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2023-24 […]

ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി

ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. തൊഴിലാളികൾ ക്ക് 8.33 % […]

23-24 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 2 അദ്ധ്യാപകരെയുമാണ് 2023-24 […]

തുല്യതാപരീക്ഷ: സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം

ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ […]

തൊഴിൽമേള സെപ്റ്റംബർ 7 ന്

സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : […]

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പു അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളും ഫയൽ അദാലത്ത് സംബന്ധിച്ച വിവരങ്ങളും വിവിധ മേളകളെ സംബന്ധിച്ച വിവരങ്ങളും

പൊതുവിദ്യാഭ്യാസ വകുപ്പ് അദാലത്ത് മൂന്ന് മേഖലാ അദാലത്തുകളാണ് ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് അടിയന്തിരമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ […]

വസ്തുതാവിരുദ്ധം

കേരളത്തിൽ എസ് എസ് എൽ സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം […]