ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ നവകേരള സദസുമായി സർക്കാർ

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ നവകേരള സദസുമായി സർക്കാർ നവകേരള നിർമിതിയുടെ ഭാഗമായി 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഔദ്യോഗിക പര്യടനം നടത്തി സമസ്ത […]

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കും. […]

ചെറുകിട തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്” സംബന്ധിച്ച് റൂള്‍ 304 പ്രകാരം ശ്രീ. എ. രാജ എം.എല്‍.എ. നല്‍കിയ സബ്മിഷനന് നൽകിയ മറുപടി

ചെറുകിട തോട്ടം മേഖല മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മേഖലയാണ്‌. ടി മേഖലയുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ രണ്ടാമത്തെ […]

എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിന്മേൽ ശ്രീ.ടി.വി.ഇബ്രാഹിം എം.എൽ.എ 06/02/2023-ൽ ഉന്നയി ച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതിയിൽ നിലനിന്നിരുന്ന റിട്ട് ഹർജി നമ്പർ 19808/21 ലും മറ്റ് അനുബന്ധ ഹർജികളിലും എ‍യ്‍ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം പാലിക്കുന്നത് […]

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, എം.എല്‍.എ, 31.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അതിരാറ്റുകുന്ന് ,വാളവയല്‍ എന്നീ വിദ്യാലയങ്ങളിൽ യൂ .പി വിഭാഗം അനുവദിക്കുന്നത്” സംബന്ധിച്ച സബ്മിഷനുളള […]

ശ്രീ.പി.പി.സുമോദ്, എം.എല്‍.എ, 01.09.2022 ന് ഉന്നയിച്ചിട്ടുള്ള, “തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സർവ്വജന എച്ച്.എസ്.എസ് -ന്റെ കെട്ടിട നിർമ്മാണം” സംബന്ധിച്ച സബ്മി്ഷനുള്ള മറുപടി തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സര്വ്വംജന […]

“അന്‍വര്‍സാദത്ത്, എം.എല്‍.എ, 24.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുക പരിഷകരിക്കുന്നതു” സംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍മേലുള്ള മറുപടി. 1. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി […]

53 more schools to be centers of excellence from tomorrow;

53 സ്കൂളുകൾ കൂടി നാളെ മുതൽ മികവിന്റെ കേന്ദ്രങ്ങളാകുന്നു

സംസ്ഥാനതല ഉദ്ഘാടനവേദി പൂവച്ചൽ ജി വി എച്ച് എസ് എസിൽ സന്ദർശനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന […]