മലയാളി അധ്യാപകർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു
രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ […]