കൈറ്റിന്റെ ഇ-ക്യൂബ് പദ്ധതിക്ക് ടെക്‌നോളജി സഭ ദേശീയ പുരസ്‌കാരം
സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്‌നോളജി സഭ ദേശീയപുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് […]