പൊതു വിദ്യാഭ്യാസ വകുപ്പ് 2023-24 അധ്യായന വർഷത്തെ അർദ്ധ വാർഷിക പരീക്ഷാ ടൈം ടേബിൾ പുറത്തിറക്കി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കും. പരീക്ഷകൾ ഡിസംബർ 13 മുതൽ 22 വരെ നടക്കും.
ദിവസവും രണ്ട് പരീക്ഷകൾ ഉണ്ടായിരിക്കും. ആദ്യ പരീക്ഷ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12 .15 വരെ നടക്കും. രണ്ടാം പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.45 വരെയുമാണ്.

സെക്കന്റ് ടേം പരീക്ഷ ടൈം ടേബിളിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Second Term Time Table (1)