സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക ഉടൻ വിതരണം ചെയ്യാൻ തീരുമാനം. 45 കോടി രൂപയാണ് വിതരണം ചെയ്യുക. കഴിഞ്ഞ തവണ 22 കോടി രൂപയാണ് വിതരണം ചെയ്തത്.